+91 474 2466666, +91 9526045555, 9526065555

Home

"PRODEX 18"

കരകൗശല വസ്തുക്കളുടെ പുതുജാലകം തുറന്നുകാട്ടി നിസാർ റഹിം & മാർക്ക് സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലെ വിധ്യാർതഥികൾ*** PRODEX'18*** ........................................................................... ........................................................................... കൊല്ലം:-കരകൗശല വസ്തുക്കളുടെ പുതുജാലകം തുറന്നുകാട്ടുകയാണ് പ്രോഡക്സ് 2018 ലൂടെ നിസാർ റഹിം & മാർക്ക് സ്‌കൂൾ ഓഫ് ആർക്കിടെക്ചറിലെ വിദൃാർത്ഥികൾ.2018 ഫെബ്രുവരി 12,13 തീയതി കളിൽ ബിഷപ്പ് ജെറോം നഗർ ആണ് ഇതിനു വേദിയാകുക.12തീയതി രാവിലെ 10.30 മണിക്ക് കോളേജ് ചെയർമാൻ Dr. Abdullah Allim Nizar ന്റെ അധ്യക്ഷതയിൽ കൊല്ലം ഇരവിപുരം നിയമസഭാ സമാജി കൻ ബഹു.M Noushad MLA അവർകൾ ഉദ്ഘാടന കർമ്മം നിർവ ഹിക്കുന്നതുമാണ്.പുത്തൻ കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും മാണ് ഇതിലൂടെ ലക്ഷൃമിടുന്നത്.പ്രോഡക്സ് ന് ബിഷപ്പ് ജെറോം നഗർ മൂന്നാം തവണയാണ് സാക്ഷ്യം വഹിക്കുന്നത്.പ്രൊ. Antony Ben , Principl Ar.Prince Benziger എന്നിവർ നേതൃത്വം വഹിക്കുന്നതാണ്.